Post Category
ജലയാനങ്ങൾക്ക് നിയന്ത്രണം
ഒക്ടോബർ 29 വരെ സംഘടിപ്പിക്കുന്ന ഇൻ്റർസായ് കയാക്കിംഗ് ചാമ്പ്യൻഷിപ്പിന്റെ സുഗമമായ നടത്തിപ്പിന് സായി ബോട്ട് ഹൗസിൽ നിന്ന് കിഴക്കോട്ട് ഒരു കിലോമീറ്റർ അകലെയുള്ള ജലപാതയിൽ മരത്തൂണുകളും വയറുകളും ഉപയോഗിച്ച് താൽക്കാലിക ട്രാക്ക് സ്ഥാപിച്ചതിനാൽ, ഹൗസ് ബോട്ടുകൾ, ശിക്കാര ബോട്ടുകൾ, സ്പീഡ് ബോട്ടുകൾ, മറ്റ് വള്ളങ്ങൾ എന്നിവയ്ക്ക് മത്സര സമയങ്ങളിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതായി പോർട്ട് ഓഫീസർ & രജിസ്റ്ററിംഗ് അതോറിറ്റി അറിയിച്ചു.
date
- Log in to post comments