Skip to main content

ഗൃഹശ്രീ പദ്ധതി: അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് 2026-27 വര്‍ഷത്തെ ഗൃഹശ്രീ ഭവന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.  www.kshbonline.com ല്‍ ഓണ്‍ലൈനായി നവംബര്‍ 21 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍:  04868 272412 ഇമെയില്‍: eeidk@kshb.in.

date