Skip to main content

കെൽട്രോണിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കെൽട്രോണിന്റെ കലൂർ നോളഡ്ജ് സെന്ററിൽ  സർക്കാർ അംഗീകൃതവും നോർക്ക അറ്റസ്റ്റേഷൻ യോഗ്യവുമായ  ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ  ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജെറ്റ് ടെക്നോളജി, പി എസ് സി നിയമനങ്ങൾക്ക് യോഗ്യമായ  പി ജി ഡി സി എ, ഡി സി എ, എന്നീ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ കലൂർ റിസർവ് ബാങ്കിന് സമീപം എം.ഇ.എസ് കൾച്ചറൽ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെന്ററിൽ നിന്ന് ലഭിക്കും.
ഫോൺ:04842971400, 8590605259 

date