Skip to main content

സൗജന്യ പോത്തുവളര്‍ത്തല്‍ പരിശീലനം

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പോത്തുവളര്‍ത്തലില്‍ ഒക്ടോബര്‍ 30 ന് രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ചു വരെ സൗജന്യ പരിശീലനം നടക്കും.  പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ചു വരെ 0491-2815454 എന്ന നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കൊണ്ടുവരണം.

date