Skip to main content

ടെൻഡർ ക്ഷണിച്ചു

എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിലെ ലോൺട്രി സർവീസുകൾക്കായി പവർ ലോൺട്രി സ്ഥാപനങ്ങളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. താല്പര്യമുള്ള ഏജൻസികൾക്ക്    ടെൻഡർ ഫോമുകൾ നവംബർ അഞ്ച്  ഉച്ചയ്ക്ക് 12 വരെ ലഭിക്കും.  പൂരിപ്പിച്ച ഫോമുകൾ  സ്വീകരിക്കുന്ന അവസാന തിയതി നവംബർ അഞ്ചിന് ഉച്ചയ്ക്ക് 2.30 വരെ . കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0484-2360502 .

date