Post Category
പി.എസ്.സി അഭിമുഖം
മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ മ്യൂസിക് ടീച്ചർ (ഹൈസ്കൂൾ - കാറ്റഗറി നമ്പർ: 560/2025) തസ്തികയിലേക്കുള്ള അഭിമുഖം ഒക്ടോബർ 30 ന് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ മലപ്പുറം ജില്ലാ ഓഫീസിൽ നടക്കും. ഉദ്യോഗാർഥികൾ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള ഇന്റർവ്യൂ മെമ്മോ ഡൗൺലോഡ് ചെയ്ത്, അതിൽ നിർദ്ദേശിച്ചിട്ടുള്ള പ്രമാണങ്ങളുടെ അസ്സൽ സഹിതം യഥാസമയം അഭിമുഖത്തിന് ഹാജരാകണമെന്ന് ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.
date
- Log in to post comments