Post Category
വിമുക്തഭടന്മാരുടെ ആശ്രിതര്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സ് സ്‌കോളര്‍ഷിപ്പ്
വിമുക്തഭടന്മാരുടെ തൊഴിലധിഷ്ഠിത/ പ്രവൃത്തിപര/ സാങ്കേതിക കോഴ്‌സുകളില്‍ പഠിക്കുന്ന ആശ്രിതരായ മക്കള്‍ക്കും ഭാര്യയ്ക്കും പ്രൊഫഷണല്‍ കോഴ്‌സ് സ്‌കോളര്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. പ്രൈം മിനിസ്റ്റര്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ ഇതിനായി അപേക്ഷിക്കേണ്ടതില്ല. താത്പര്യമുള്ളവര്‍ https://serviceonline.gov.in/kerala/ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി നവംബര്‍ 25. ഫോണ്‍-04832734932.
date
- Log in to post comments