Skip to main content

പ്രവേശനം

അസാപ് കേരളയുടെ നേതൃത്വത്തില്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡുമായി സഹകരിച്ച് നടത്തുന്ന ആറുമാസത്തെ മറൈന്‍ സ്ട്രക്ചറല്‍ ഫിറ്റര്‍ ആന്റ് ഫാബ്രിക്കേറ്റര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9495999672.

date