Skip to main content

ആംബുലന്‍സ് ഡ്രൈവര്‍ നിയമനം

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. യോഗ്യത: പത്താം ക്ലാസ് വിജയം, എല്‍.എം.വി/ എച്ച്.എം.വി ഡ്രൈവിംങ് ലൈസന്‍സ് നേടി മൂന്ന് വര്‍ഷം പൂര്‍ത്തിയാകണം, രണ്ട് വര്‍ഷം ഹെവി വാഹനങ്ങള്‍ ഓടിച്ചുള്ള പ്രവൃത്തി പരിചയം നിര്‍ബന്ധം. പ്രായപരിധി 45. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം, എന്നിവ സംബന്ധിച്ച അസല്‍ രേഖകള്‍ സഹിതം ഒക്ടോബര്‍ 31 ഉച്ചയ്ക്ക് രണ്ടു മുതല്‍ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0468 2222364.

date