Post Category
ഗസ്റ്റ് ലക്ചറര്‍ നിയമനം
മാവേലിക്കര രാജാ രവി വര്‍മ്മ കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ ഒഴിവുള്ള ലക്ചറര്‍ ഇന്‍ പെയിന്റിങ് (രണ്ട് ഒഴിവ്), ലക്ചറര്‍ ഇന്‍ സ്‌കള്‍പ്ചര്‍ (രണ്ട് ഒഴിവ്) തസ്തികകളില്‍ 2026-27 അധ്യയന വര്‍ഷത്തേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് സ്റ്റേറ്റ്‌മെന്റ്, മുന്‍പരിചയം എന്നിവയുടെ അസലും പകര്‍പ്പും സഹിതം ഒക്ടോബര്‍ 29 രാവിലെ 11 ന് കോളജില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0479 2341199.
date
- Log in to post comments