Skip to main content

പെന്‍ഷന്‍ മുടങ്ങിയവര്‍ രേഖകള്‍ ഹാജരാക്കണം

കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ് മുഖേന പെന്‍ഷന്‍ കൈപ്പറ്റിക്കൊണ്ടിരിക്കുന്നവരില്‍ മസ്റ്ററിങ് ചെയ്തിട്ടും 2026 സെപ്റ്റംബര്‍ മാസത്തിലെ പെന്‍ഷന്‍ ലഭിക്കാതിരുന്നവര്‍ നവംബര്‍ 10നകം ആധാര്‍ കാര്‍ഡ്, ക്ഷേമനിധി കാര്‍ഡ് /പെന്‍ഷന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ്  ബന്ധപ്പെട്ട ക്ഷേമനിധി ഓഫീസുകളില്‍ ഹാജരാക്കി ഓതന്റിക്കേഷന്‍/സീഡിങ് പൂര്‍ത്തീകരിക്കണം.  മസ്റ്ററിങ് ചെയ്യാനുള്ളവര്‍ ഒക്ടോബര്‍ 31നകം മസ്റ്ററിങ് പൂര്‍ത്തീകരിക്കേണ്ടതാണ്. ഓതന്റിക്കേഷന്‍/സീഡിങ്പൂര്‍ത്തിയാക്കിയ  ഗുണഭോക്താക്കള്‍ക്ക് മാത്രമേ നിലവില്‍ പെന്‍ഷന്‍ പെന്‍ഷന്‍ വിതരണം നടത്തുകയുള്ളൂവെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍  അറിയിച്ചു.
 
 

date