Skip to main content

കലൂർ കെൽട്രോൺ നോളജ് സെന്ററിൽ വിവിധ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

 

 

കെൽട്രോണിന്റെ കലൂർ നോളജ് സെന്ററിൽ സർക്കാർ അംഗീകൃതവും അറ്റസ്റ്റേഷനു യോഗ്യവുമായ വിവിധ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇഗാഡ്ജെറ്റ് ടെക്നോളജി, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഡാറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പി.എസ്.സി നിയമനങ്ങൾക്ക് യോഗ്യമായ പി.ജി.ഡി.സി.എ, ഡി.സി.എ, കൂടാതെ തൊഴിലധിഷ്ഠിത കോഴ്സായ ഡിപ്ലോമ ഇൻ ഫുൾ സ്റ്റേക്ക് വെബ് ഡെവലപ്മെന്റ് പൈത്തൺ എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം.

 

കൂടുതൽ വിവരങ്ങൾക്ക് 0484 2971400, 8590605259 എന്നീ ഫോൺ നമ്പറുകളിലോ അല്ലെങ്കിൽ 'കെൽട്രോൺ നോളജ് സെന്റർ, മൂന്നാം നില, എം.ഇ.എസ് കൾച്ചറൽ കോംപ്ലക്‌സ്, റിസർവ് ബാങ്കിന് സമീപം, കലൂർ, കൊച്ചി, എറണാകുളം - 682017' എന്ന വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. 

date