Post Category
കോട്ടയം ഗ്രാമപഞ്ചായത്ത് കേരളോത്സവം: കളരി മത്സരം നടന്നു
കോട്ടയം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി പൂളബസാർ സി വി എൻ ഗജനാഗ കളരിയിൽ കളരി മത്സരം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ ആരതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി ജലചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
മെയ് പയറ്റ്, ഒറ്റച്ചുവട്, കൂട്ടച്ചുവട്, നെടുവടി, കുറുവടി, മുച്ചാൺ തുടങ്ങിയ 12 ഇനങ്ങളിലായിരുന്നു മത്സരം
തുടർന്നുള്ള ദിവസങ്ങളിൽ ആറാംമൈൽ പുലൂക്ക് മിനി സ്റ്റേഡിയത്തിൽ കബഡി, വോളിബോൾ മത്സരങ്ങൾ നടക്കും.
date
- Log in to post comments