Skip to main content

അഭിമുഖം 

 

ജല ജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി  179  ദിവസത്തേയ്ക്ക് 16 ജെ.ജെ.എം. വോളന്റിയർമാരെ നിയമിക്കുന്നു.  യോഗ്യത:  ഫീൽഡ് ഡ്യൂട്ടി – ഐ ടി ഐ  (സിവിൽ /ഇലക്ട്രിക്കൽ /പ്ലംബിങ്), ഓഫീസ് ഡാറ്റാ എൻട്രി – (ഡി സി എ).  ഒക്ടോബർ 30-ന് രാവിലെ 10.30 മുതൽ ഒരു മണി വരെ ആലിശ്ശേരിയിലുള്ള ജൽ ജീവൻ പ്രോജക്ട് ഡിവിഷൻ കാര്യാലയത്തിൽ അഭിമുഖം.  അമ്പലപ്പുഴ, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ സ്ഥിര താമസക്കാർക്ക് മുൻഗണന ലഭിക്കും.  ഫോൺ: 04772968955.

date