Skip to main content

വെയർഹൗസ് അസ്സോസിയേറ്റ് കോഴ്സ്; അപേക്ഷിക്കാം  

 

ചെറിയ കലവൂർ അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നടത്തുന്ന  വെയർഹൗസ് അസോസിയേറ്റ് കോഴ്സിലേക്ക് അപേക്ഷിക്കാം.  യോഗ്യത : എസ്.എസ്.എൽ.സി  
ഫോൺ: 9495999682.

date