Skip to main content

ജൈവവള പദ്ധതി: ഗുണഭോക്തൃവിഹിതം അടയ്ക്കണം

പുളിക്കല്‍ ഗ്രാമ പഞ്ചായത്ത് കൃഷിഭവനില്‍ ജൈവവളം ലഭിക്കുന്നതിനുള്ള പദ്ധതിയുടെ ഗുണഭോക്തൃവിഹിതം ഇതുവരെ അടയ്ക്കാത്തവര്‍ ഒക്ടോബര്‍ 30-നകം തുക കൃഷിഭവനില്‍  അടക്കണം.

date