Skip to main content

*ഗതാഗതം നിയന്ത്രണം*

പുനരുദ്ധാരണ പ്രവൃത്തി പുരോഗമിക്കുന്ന കല്ലോടി-വെള്ളമുണ്ട-തോട്ടോളിപ്പടി റോഡില്‍ കള്‍വര്‍ട്ട് പ്രവൃത്തി നടക്കകുന്നതിനാല്‍ വെള്ളമുണ്ട 8/4 മുതല്‍ ആറുവാള്‍ വരെ ഒക്ടോബര്‍ 28 മുതല്‍ 10 ദിവസത്തേക്ക്  വാഹനഗതാഗതം നിരോധിക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

date