Skip to main content

ഓൺലൈൻ ഓപ്ഷൻ രജിസ്‌ട്രേഷൻ

പി.ജി. മെഡിക്കൽ കോഴ്‌സുകളിലേയ്ക്കുള്ള  ഒന്നാംഘട്ട അലോട്ട്‌മെന്റിനായി www.cee.kerala.gov.in ൽ ഒക്ടോബർ 31 രാവിലെ 10 വരെ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. 2026 ലെ പി.ജി. മെഡിക്കൽ കോഴ്‌സിലേക്ക് അപേക്ഷ സമർപ്പിച്ചവരും NEET PG - 2026 നെ അടിസ്ഥാനമാക്കി പ്രവേശന പരീക്ഷാ കമ്മീഷണർ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുള്ള മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് ഓപ്ഷനുകൾ സമർപ്പിക്കാം. ഫോൺ: 0471-2332120, 0471-2338487, 0471-2525300.

പി.എൻ.എക്‌സ്. 4513/2026

date