Skip to main content

ഹൈസ്കൂൾ ടീച്ചർ അഭിമുഖം

നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ പാർട്ട് ടൈം ഹൈസ്‌കൂൾ ടീച്ചർ (മലയാളം) തസ്തികയിൽ താത്കാലിക ഒഴിവിലേക്ക് ഒക്ടോബർ 30 ന് അഭിമുഖം നടത്തും.  യോഗ്യത, പരിചയ രേഖകളുടെ അസ്സൽ, പകർപ്പ് സഹിതം രാവിലെ 10.30 ന് സ്കൂളിൽ എത്തണം. ഫോൺ: 0472 2812686.

പി.എൻ.എക്‌സ്. 4516/2026

date