Skip to main content

എൽ.ബി.എസ് സെന്റർ ഫ്രാഞ്ചൈസികൾക്ക് നവബംർ 15 വരെ അപേക്ഷിക്കാം

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി ഫ്രാഞ്ചൈസികൾ ആരംഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കേണ്ട  അവസാന തീയതി നവംബർ 15 വരെ നീട്ടി. ആർട്ടിഫിഷ്യൽ  ഇന്റലിജൻസ്,  ഡാറ്റ അനലിറ്റിക്സ്, റോബോട്ടിക്സ് എന്നിവയ്ക്ക് പുറമെ ടൂറിസം, ഹോസ്പിറ്റാലിറ്റി മാനേജ്മന്റ്, ലോജിസ്റ്റിക്സ്,  ഏവിയേഷൻ, ഹെൽത്ത് കെയർ  കോഴ്‌സുകളുടെ നടത്തിപ്പിനാണ് അപേക്ഷ ക്ഷണിച്ചത്. വിവരങ്ങൾക്ക്: www.lbscentre.kerala.gov.in, 0471-2560333/6238553571.

പി.എൻ.എക്‌സ്. 4517/2026

date