Post Category
ലഹരിക്കെതിരെ ട്രോൾ മത്സരം
എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി “മയങ്ങില്ല കേരളം” പോർട്ടൽ വഴി ലഹരിക്കെതിരെ ട്രോൾ മത്സരം (ഇമേജ്) സംഘടിപ്പിക്കുന്നു. നവബംർ രണ്ട് മുതൽ 29 വരെയാണ് മത്സരം. ഓരോ ആഴ്ചയും ലഭ്യമാകുന്ന ഇമേജുകളിൽ നിന്ന് മികച്ചതിന് ക്യാഷ് പ്രൈസ് നല്കും. വിവരങ്ങൾക്ക് കേരള എക്സൈസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ സന്ദർശിക്കണം.
പി.എൻ.എക്‌സ്. 4518/2026
date
- Log in to post comments