Post Category
റീ ടെൻഡർക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള മുളന്തുരുത്തി അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് ഓടിക്കുന്നതിന് താൽപര്യമുള്ള വാഹന ഉടമകളിൽ നിന്ന് റീ ടെൻഡർ ക്ഷണിച്ചു.
2026 നവംബർ മുതൽ 2027 ഒക്ടോബർ വരെയുള്ള കാലയളവിലേക്കാണ് വാഹനം വാടകയ്ക്ക് എടുക്കുന്നത്. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 5ന് വൈകിട്ട് മൂന്ന് വരെ. ടെൻഡറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും ലഭിക്കും. വിശദവിവരങ്ങൾക്ക് 0484-2786680, 9946001880 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
date
- Log in to post comments