Post Category
ഖാദി തുണിത്തരങ്ങള്‍ക്ക് പ്രത്യേക വിലക്കിഴിവ്
ദീപാവലിയും കേരളപ്പിറവിയും പ്രമാണിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ ഏഴ് വരെ 30 ശതമാനം സ്പെഷ്യല്‍ റിബേറ്റ് ലഭിക്കും. കെ ജി എസ് കര്‍ബല, കൊല്ലം (04742743587) കൊട്ടാരക്കര (7591990823), കരുനാഗപ്പള്ളി (7025904915) എന്നിവിടങ്ങളില്‍ റിബേറ്റ് ആനുകൂല്യം ലഭിക്കും. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യമുണ്ട്.
date
- Log in to post comments