Skip to main content

ക്വട്ടേഷന്‍

  ജില്ലയിലെ നാഷണല്‍ ആയുഷ് മിഷന്‍ സ്ഥാപനങ്ങളില്‍ നടപ്പിലാക്കുന്ന വിവിധ പ്രോജക്ടികളിലേക്ക് രണ്ട് വാഹനങ്ങള്‍ (5 സീറ്റര്‍ സെഡാന്‍ വാഹനം), ഡ്രൈവര്‍ ഉള്‍പ്പെടെ   നവംബര്‍ 30 വരെ കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിന്   ക്വട്ടേഷനുകള്‍ ക്ഷണിച്ചു.   ഒക്ടോബര്‍ 31 ഉച്ചയ്ക്ക് രണ്ടിനകം  ക്വട്ടേഷനുകള്‍   നാഷണല്‍ ആയുഷ് മിഷന്‍ കൊല്ലം ജില്ലാ പ്രോഗ്രാം മാനേജരുടെ കാര്യാലയത്തില്‍ ലഭിക്കണം.      ഫോണ്‍: 0474 2082261.
 

 

date