Post Category
സ്പോട്ട് അഡ്മിഷൻ
ആലപ്പുഴ സർക്കാർ നേഴ്സിങ് കോളേജിൽ ഒക്ടോബർ 30 രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ മെഡിക്കൽ സർജിക്കൽ നഴ്സിംഗ്, മെന്റൽ ഹെൽത്ത് നഴ്സിംഗ് കമ്മ്യൂണിറ്റി ഹെൽത്ത് നഴ്സിംഗ് എന്നീ വിഭാഗങ്ങളിലെ എം എസ് സി നേഴ്സിങ് കോഴ്സുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. അസ്സൽ രേഖകൾ സഹിതം ഹാജരാകണം. ഫോൺ: 0477-2283365
date
- Log in to post comments