Skip to main content

വാഹനം ആവശ്യമുണ്ട്

 

 

വനിതാ-ശിശു വികസന വകുപ്പിന് കീഴിലുള്ള തൃശ്ശൂർ ജില്ലാതല ഐ.സി.ഡി.എസ് സെല്ലിന്റെ ഓഫീഷ്യൽ ആവശ്യങ്ങൾക്കായി ഒരു വർഷത്തേക്ക് വാഹനം വാടകയ്ക്ക് നൽകുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോമുകൾ നവംബർ ഒമ്പതിന് ഉച്ചയ്ക്ക് മൂന്ന് വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്കായി ഫോൺ: 0487 2321689, 7034323672.

date