Skip to main content

കാലിത്തീറ്റ വിതരണം ചെയ്തു

 

കീഴല്ലൂര്‍ ഗ്രാമ പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കറവപശുക്കള്‍ക്കുള്ള കാലിത്തീറ്റ വിതരണം കീഴല്ലൂര്‍ ഗ്രാമ പഞ്ചായത്ത്
പ്രസിഡന്റ് സി സജീവന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ പി സിന്ധു അധ്യക്ഷയായി. പഞ്ചായത്ത് മെമ്പര്‍ എ പ്രകാശന്‍, പാലയോട് ക്ഷീര സംഘം പ്രസിഡന്റ്  ടി ഭരതന്‍, പഞ്ചായത്ത് സെക്രട്ടറി കെ പി സുധ എന്നിവര്‍ പങ്കെടുത്തു.

date