Skip to main content

ഗതാഗതം നിരോധിച്ചു

 

വടകര ഓര്‍ക്കാട്ടേരി- ചോറോട് റോഡിലെ ഇല്ലത്ത് പാലം അപകടാവസ്ഥയില്‍ ആയതിനാല്‍ പാലത്തിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. വടകരയില്‍ നിന്നും ഓര്‍ക്കാട്ടേരി നാദാപുരം ഭാഗത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും ഈ പാലം വഴി കടന്നു പോകാതെ കൈനാട്ടി വഴി പോകേണ്ടതാണ്.

date