Skip to main content

വിമുക്തഭടന്മാര്‍ക്ക് അവസരം

ഗോവ ഷിപ്യാർഡ് ലിമിറ്റഡ് വിമുക്തഭടന്മാരായ ഉദ്യോഗാർതഥികളിൽ നിന്നും വിവിധ തസ്ത‌ികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾ recruitment@goashipyard.com- ഇ മെയിൽ മുഖേന ലഭ്യമാണ്. അപേക്ഷകൾ www.goashipyard.in എന്ന വെബ്സൈറ്റ് മുഖേന സമർപ്പിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന നവംബർ 22 വൈകുന്നേരം അഞ്ച് മണി വരെ സ്വീകരിക്കും. ഫോൺ : 0495-2771881.

date