Skip to main content

*ക്വട്ടേഷൻ ക്ഷണിച്ചു*

മാനന്തവാടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന്റെ പരിധിയിലുള്ള ഹോസ്റ്റലുകളിൽ നിന്നും 'കളിക്കളം 2026'  കായികമേളയിൽ
പങ്കെടുക്കുന്ന കായിക താരങ്ങളായ വിദ്യാർഥികൾക്ക് ജേഴ്സി, ഷൂസ് ഉൾപ്പെടെയുള്ള കായിക ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ രണ്ട് ഉച്ചയ്ക്ക് ഒരു മണി വരെ ക്വട്ടേഷൻ സമർപിക്കാം. ഫോൺ :04935-240210

date