സംസ്ഥാന സ്കൂള്‍ കായിക മേള; രാവിലെ നടന്ന ഫൈനല്‍ മത്സരങ്ങളിലെ ആദ്യ മൂന്നു സ്ഥാനക്കാര്‍
(ഇവന്റ്, കാറ്റഗറി, സ്ഥാനം, പേര്, ജില്ല, പെര്‍ഫോര്‍മെന്‍സ് ക്രമത്തില്‍)
5കി.മീ. റേസ് വാക്ക് ജൂനിയര്‍ ആണ്
- ഒന്നാം സ്ഥാനം: അനന്ദു സിഎസ്, കോഴിക്കോട് (23:29.41)
- രണ്ടാം സ്ഥാനം: മുഹമ്മദ് റംസാന് എംപി, മലപ്പുറം (23:45.96)
- മൂന്നാം സ്ഥാനം: അഡോണ്‍ വര്‍ഗീസ്, എറണാകുളം (23:53.84)
3കി.മീ. റേസ് വാക്ക് ജൂനിയര്‍ പെണ്
- ശിഖ കെ, മലപ്പുറം (15:07.22)
- റൂബി റെയ്ഹാന് സി, മലപ്പുറം (16:05.80)
- ശ്രേയ ആര്, പാലക്കാട് (16:11.93)
ലോങ് ജമ്പ് സബ് ജൂനിയര്‍ പെണ്
- അനുഗ്രഹ കൃഷ്ണന്, കോട്ടയം (5.01 മീറ്റര്‍)
- തേജലക്ഷ്മി സി പി, കണ്ണൂര്‍ (4.90)
- സിധ സുരേഷ്, പാലക്കാട് (4.75)
ലോങ് ജമ്പ് സബ് ജൂനിയര്‍ ആണ്
- അഭിഷേക് കെപി, മലപ്പുറം (5.61 മീറ്റര്‍)
- ശ്രീഹരി എം, തിരുവനന്തപുരം (5.58)
- അഷ്ബിന്‍ സന്തോഷ്, കണ്ണൂര്‍ (5.52)
ഡിസ്കസ് ത്രോ സബ് ജൂനിയര്‍ ആണ്
- അമേഘ് കൃഷ്ണ കെകെ, തൃശ്ശൂര്‍ (37.74)
- ആരോണ്‍ ജോസഫ് അനീഷ്, കോഴിക്കോട് (35.94)
- അലെയ്ന് കൃഷ്ണ, തൃശ്ശൂര്‍ (31.63)
- Log in to post comments