Skip to main content

വനിതാ ലീഗല്‍ കൗണ്‍സിലര്‍ നിയമനം

വനിതാ ശിശുവികസന വകുപ്പിന്റെ കീഴില്‍ വണ്ടൂര്‍ ഗാന്ധിഭവന്‍ സ്‌നേഹാരാമത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍വ്വീസ് പ്രൊവൈഡിംഗ് സെന്ററിലേക്ക് വനിതാ ലീഗല്‍ കൗണ്‍സിലറെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. സ്ത്രീപക്ഷ കാഴ്ചപ്പാടുള്ളവരും സ്ത്രീ സുരക്ഷാ നിയമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ നടത്തി മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവരുമായ വനിതാ അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ info@gandhibhavan.org എന്ന ഇമെയില്‍ വിലാസത്തില്‍ ഒരാഴ്ചയ്ക്കകം അപേക്ഷിക്കണം.

date