Skip to main content

കോഷന്‍ ഡിപ്പോസിറ്റ് കൈപ്പറ്റണം

തിരൂര്‍ ടി.എം.ജി. കോളേജില്‍ നിന്നും 2018-19 മുതല്‍ 2021-22 വരെയുള്ള വര്‍ഷങ്ങളില്‍ കോഴ്‌സ് പൂര്‍ത്തീകരിച്ച് കോഷന്‍ ഡെപ്പോസിറ്റ് തിരികെ വാങ്ങാത്ത വിദ്യാര്‍ഥികള്‍ നവംബര്‍ 13നകം കോഷന്‍ ഡിപ്പോസിറ്റിനായി അപേക്ഷിക്കണം.  ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡ് എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. ഈ തീയതിക്ക് ശേഷം അപേക്ഷിക്കാത്തവരുടെ കോഷന്‍ ഡെപ്പോസിറ്റ് തുക സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കുമെന്ന് കോളെജ് പ്രിന്‍സിപ്പല്‍ അറിച്ചു.

date