Skip to main content

*ക്വട്ടേഷന്‍ ക്ഷണിച്ചു*

ഐ.റ്റി.ഡി.പി ഓഫീസിന്‍റെ ഉപയോഗത്തിലുള്ള ആംബുലന്‍സിന്‍റെ നാല് ടയറുകള്‍ മാറ്റുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 29 ന് ഉച്ചക്ക് രണ്ട് വരെ പ്രൊജക്ട് ഓഫീസര്‍, ഐ.റ്റി.ഡി.പി, കല്‍പറ്റ വിലാസത്തില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കാം. ഫോണ്‍- 04936202232

date