Post Category
*എൻ ഊരിലേക്ക് പ്രവേശനം നിർത്തിവച്ചു*
ജില്ലയിൽ ശക്തമായ മഴയെതുടർന്ന് എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിലേക്കുള്ള സഞ്ചാരികളുടെ ഇന്നത്തെ (24/10/2026) പ്രവേശനം പൂർണ്ണമായും നിർത്തിവച്ചതായി അധികൃതർ അറിയിച്ചു.
date
- Log in to post comments