Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കേരള ഹൈക്കോടതിയിലേക്ക് ആറ് വുഡൻ സ്റ്റെപ്പ് സ്റ്റൂളുകളും രണ്ട് വുഡൻ സ്റ്റൂളുകളും വിതരണം ചെയ്യുന്നതിനായി അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ക്വൊട്ടേഷനുകൾ ക്ഷണിച്ചു. നിർദ്ദിഷ്ട അളവുകളിലുള്ള മികച്ച ഗുണനിലവാരമുള്ള തടി ഉപയോഗിച്ചുള്ള സ്റ്റൂളുകളാണ് വിതരണം ചെയ്യേണ്ടത്. താല്പര്യമുള്ളവർക്ക് ക്വൊട്ടേഷനുകൾ ഒക്ടോബർ 29 ന് ഉച്ചയ്ക്ക് രണ്ട് വരെ സമർപ്പിക്കാവുന്നതാണ്. ക്വൊട്ടേഷനുകൾ രജിസ്ട്രാർ ജനറൽ, ഹൈക്കോടതി, എറണാകുളം - 31 എന്ന വിലാസത്തിലാണ് അയക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്. ഫോൺ:0484-2562436
date
- Log in to post comments