Skip to main content

ടെൻഡർ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള പാറക്കടവ് ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് എടുക്കുന്നതിനായി  ടെൻഡറുകൾ ക്ഷണിച്ചു.

 ടെൻഡർ ഫോമുകൾ നവംബർ 16-ന് ഉച്ചയ്ക്ക് ഒന്ന് വരെ വിതരണം ചെയ്യും. പൂരിപ്പിച്ച ടെൻഡറുകൾ അന്ന് ഉച്ചയ്ക്ക് 3-വരെ സ്വീകരിക്കും. താല്പര്യമുള്ളവർക്കോ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ശിശുവികസന പദ്ധതി ഓഫിസർ, ഐ.സി.ഡി.എസ് പാറക്കടവ്, പാറക്കടവ് ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, കുറുമശ്ശേരി പി.ഒ - 683579 എന്ന വിലാസത്തിൽ ടെൻഡർ സമർപ്പിക്കാം.
ഫോൺ:0484-2470630, 7034058283

date