Skip to main content

​അധ്യാപക ഒഴിവ്

​അരിമ്പ്ര ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ഒഴിവുള്ള നോൺ വൊക്കേഷണൽ ടീച്ചർ കെമിസ്ട്രി (സീനിയർ) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നവംബർ മൂന്നിന് (ചൊവ്വ) രാവിലെ 10 മണിക്ക് വി.എച്ച്.എസ്.ഇ ഓഫീസിൽ അഭിമുഖം നടക്കും. ഫോൺ: 9895440321.

date