Post Category
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ജില്ലാതല ചിത്രരചനാമത്സരം നവംബര്‍ ഒന്നിന്
കൈത്തറി വസ്ത്രങ്ങളുടെ പ്രചാരവും ഉപയോഗവും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കൈത്തറി ടെക്‌സ്‌റ്റൈല്‍സ് ഡയറക്ടറേറ്റും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ജില്ലാതല ചിത്രരചനാമത്സരം നവംബര്‍ ഒന്നിന് മലപ്പുറം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. രാവിലെ 8.30 ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഫോണ്‍- 0483-2737405, 9562638798.
date
- Log in to post comments