Skip to main content

അഡ്മിഷൻ ആരംഭിച്ചു

 ഗവ. വനിത ഐടിഐ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ് യോഗ്യതയുളളവർക്ക് എയർ കാർഗോ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക് മാനേജ്മെന്റ്്, പ്ലസ്ടു യോഗ്യത ഉളളവർക്ക് ഇന്റർനാഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ എന്നീ കോഴ്‌സുകളിലേയ്ക്ക് തൊഴിലധിഷ്ഠിത പ്ലേസ്‌മെന്റ് സപ്പോർട്ടോടു കൂടി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അഡ്മിഷൻ ആരംഭിച്ചു. കോഴ്‌സിന്റെ ഭാഗമായി ഇന്റേൺഷിപ്പ്, ഇംഗ്ലീഷാ ഭാഷാ പരിശീലനം, വ്യക്തിത്വ വികസനം എന്നിവയിൽ പ്രത്യേക പരിശീലനം നൽകുന്നു. ഫോൺ നമ്പർ: 7907853246

date