Skip to main content

പ്രാദേശിക അവധി

വൈക്കത്തഷ്ടമി ദിനമായ ഡിസംബർ ഒന്നിന് വൈക്കം താലൂക്കിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി.

date