Post Category
അധ്യാപക ഒഴിവ്
പൂവന്തുരുത്ത് ഗവണ്മെന്റ് എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി. തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനത്തിനുള്ള അഭിമുഖം നവംബർ രണ്ടിനു രാവിലെ 10ന് സ്കൂൾ ഓഫീസിൽ നടക്കും. യോഗ്യത: ടി.ടി.സി, കെ.ടെറ്റ്. യോഗ്യത തെളിയിക്കുന്ന അസൽ പ്രമാണങ്ങളുമായി എത്തണം. ഫോൺ- 0481 2342024.
date
- Log in to post comments