Skip to main content

ടെണ്ടർ ക്ഷണിച്ചു

കോട്ടയം വനിതാ സംരക്ഷണ ഓഫീസിന്‍റെ ആവശ്യത്തിന് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് ലഭ്യമാക്കാൻ ടെണ്ടർ ക്ഷണിച്ചു. നവംബർ 13 ഉച്ച കഴിഞ്ഞു രണ്ടുവരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ വനിതാ സംരക്ഷണ ഓഫീസിൽനിന്നു ലഭിക്കും. ഫോൺ: 04812300955.

date