Skip to main content

എസ്.സി പ്രമോട്ടർ

ജില്ലയിലെ വിവിധ ബ്ലോക്ക് /മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിലെ എസ്.സി പ്രമോട്ടർ നിയമനത്തിന് 18-45 പ്രായപരിധിയിലുള്ള പട്ടികജാതിക്കാർക്ക് നവംബർ 12 വരെ അപേക്ഷിക്കാം. യോഗ്യത-പ്ലസ് ടു/തത്തുല്യം. കൂടുതൽ വിവരങ്ങളും അപേക്ഷയുടെ മാതൃകയും ജില്ലാ പട്ടികജാതി വികസന ഓഫീസിലും ബ്ലോക്ക് ,  മുൻസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിൽനിന്നു ലഭിക്കും. ഫോൺ- 04812562503.

date