Post Category
ബാലാവകാശ സംരക്ഷണ കമ്മീഷൻ യോഗം
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ ബാലനീതി, വിദ്യാഭ്യാസ അവകാശനിയമം, പോസ്കോ എന്നീ നിയമങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കർത്ത വ്യവാഹകരുടെ ജില്ലാതല അവലോകന യോഗം നവംബർ എഴ് രാവിലെ 10 മുതൽ ഒന്നുവരെ കളക്ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടക്കും.
date
- Log in to post comments