Skip to main content

ഖാദിതുണിത്തരങ്ങള്‍ക്ക് റിബേറ്റ് 

 

കേരളപിറവി /ദീപാവലി പ്രമാണിച്ച് ഒക്ടോബർ 30 മുതല്‍ നവംബർ 7 വരെ  പ്രവര്‍ത്തി ദിവസങ്ങളില്‍ (നവംബർ 1 അവധി ദിവസം ഒഴികെ) ഖാദിതുണിത്തരങ്ങള്‍ക്ക് 30% പ്രത്യേക ഗവണ്‍മെന്റ് റിബേറ്റ് അനുവദിച്ചു. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ഖാദി ഗ്രാമ സൗഭാഗ്യ ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിലും, കായംകുളം, ചാരുംമൂട്, വെൺമണി എന്നീ ഖാദി സൗഭാഗ്യകളിലും പ്രത്യേക റിബേറ്റ് ലഭിക്കുന്നതാണ്.

date