Post Category
ആശയ വിനിമയ പരിപാടി
ജില്ലയിലെ ഇന്ത്യൻ ആർമി മദ്രാസ് റെജിമെന്റിൽ നിന്നും വിരമിച്ച സൈനികരുടെ വിധവകൾക്കും, വിമുക്തഭടന്മാർക്കും പുതിയ പദ്ധതികളെക്കുറിച്ചും, പെൻഷൻ സംബന്ധിച്ച സംശയങ്ങൾക്കും വേണ്ടി ആശയവിനിമയ പരിപാടി നവംബർ 19ന് രാവിലെ 10.00 മണി മുതൽ 1.30 മണി വരെ ജില്ലാ സൈനികക്ഷേമ ഓഫീസ്, ആലപ്പുഴയിൽ സംഘടിപ്പിക്കും. ഫോൺ: 04772245673
date
- Log in to post comments