Post Category
ടെന്‍ഡര്‍
ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലെ അക്കൗണ്ട് പരിശോധിച്ച് ഓഡിറ്റ് റിപ്പോര്‍ട്ട്, ബാലന്‍സ് ഷീറ്റ്, ഇന്‍കം ആന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ അക്കൗണ്ട്, റസീപ്റ്റ് ആന്റ് പേയ്‌മെന്റ് അക്കൗണ്ട് എന്നിവ തയ്യാറാക്കുന്നതിനും ഓഡിറ്റുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നിര്‍വഹിക്കുന്നതിനും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ അംഗീകൃത ചാര്‍ട്ടേഡ് അക്കൗണ്ടുമാര്‍, ചാര്‍ട്ടേഡ് അക്കൗണ്ട് സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ അക്കൗണ്ടിംഗ്, ഓഡിറ്റ് രംഗത്ത് പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ടെന്‍ഡര്‍ നവംബര്‍ ഒമ്പത് വൈകിട്ട് അഞ്ചിനു മുമ്പ് അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 04734 224827.
date
- Log in to post comments