Post Category
കേരളോത്സവം
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ കേരളോത്സവം നവംബര്‍ ഏഴ്, എട്ട് തീയതികളില്‍ നടത്തും. മത്സരാര്‍ത്ഥികള്‍ നവംബര്‍ അഞ്ച് വൈകിട്ട് അഞ്ചിനു മുമ്പ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. 2026 ഒക്ടോബര്‍ ഒന്നിന് 15 വയസ് തികഞ്ഞവര്‍ക്കും 40 വയസ് കഴിയാത്തവര്‍ക്കും അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2350237.
date
- Log in to post comments