Skip to main content

നിര്‍വഹണാനുമതി നല്‍കി

ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ കുളത്തൂര്‍ പറമ്പ്-കക്കേരി കുളമ്പ് റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപയ്ക്ക് നവീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍വഹണാനുമതി നല്‍കി.

കാളികാവ് പഞ്ചായത്തിലെ കറുത്തേനി പൂങ്ങോട് അസൈനാര്‍ പടി റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപയ്ക്ക് നവീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍വഹണാനുമതി നല്‍കി.

date